വ്യവസായി വെള്ളേക്കാട്ട് ഡോ. കുഞ്ഞഹമ്മദ് കുട്ടി നിര്യാതനായി

തിരൂർ: വ്യവസായിയും ഡോ. കുട്ടീസ് ഗ്രൂപ്പ് മാനേജിങ്​ ഡയറക്ടറുമായ തിരൂർ വെള്ളേക്കാട്ട് ഡോ. കുഞ്ഞഹമ്മദ് കുട്ടി (71) നിര്യാതനായി. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.

താനൂർ എം.എൽ.എ വി. അബ്ദുറഹിമാൻ്റെ സഹോദരനാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന്​ തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദ്​ ഖബർസ്ഥാനിൽ.

Tags:    
News Summary - industrialist vellekkatt Dr. Kunhahammed kutty passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.