Posted On
date_range Updated On
date_range നാവികസേന ദൗത്യം വിജയം; മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലെത്തിച്ചു
അഗത്തി: മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഗുരുതരാവസ്ഥയിലായ രണ്ട് രോഗികളെ നാവികസേന കൊച്ചിയിലെത്തിച്ചു. ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്നും കൊച്ചിയിലെ ആശുപത്രിയിലാണ് സുരക്ഷിതമായി എത്തിച്ചത്.
പ്രതികൂല കാലാവസ്ഥക്കിടെ ഐ.എൻ.എസ് ഗരുഡയിൽ നിന്ന് പുറപ്പെട്ട ഡോണിയർ വിമാനം അഗത്തിയിൽ വിജയകരമായി ഇറക്കുകയും തുടർന്ന് രോഗികളുമായി കൊച്ചിയിലേക്ക് മടങ്ങുകയുമാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.