ഇമ്പിച്ചി പാത്തുമ്ബി നിര്യാതയായി

പരേതനായ പി.ഐ. ഹസ്സൻ കോയയുടെ ഭാര്യ സീതിവീട്ടിൽ ഇമ്പിച്ചി പാത്തുമ്ബി (80) മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: അബൂബക്കർ കോയ, കോയസ്സൻ കോയ, ഫർസാന, ആമിനബി.മരുമക്കൾ: കത്തിയസം വീട്ടിൽ കുഞ്ഞമ്മദ് കോയ, കത്തിയസം വീട്ടിൽ
ഹാഷിം (ദമ്മാം), ബിച്ചു, ആയിഷ.

Tags:    
News Summary - Imbichi Pathumbi dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.