മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് കൊടിഞ്ഞി ഐ.ഇ.സി സെക്കന്ററി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പൽ വി. അബ്ബാസിൽ നിന്ന് ‘മാധ്യമം’ ഈവൻസ് കൺട്രി ഹെഡ് മുഹ്സിൻ. എം. അലി ഏറ്റുവാങ്ങുന്നു 

മാധ്യമം ഹെൽത്ത്‌ കെയറിലേക്ക് കൊടിഞ്ഞി ഐ.ഇ.സി സെക്കന്ററി സ്കൂൾ വിദ്യാർഥികളുടെ സഹായഹസ്തം

കൊ​ടി​ഞ്ഞി: മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ ‘മാ​ധ്യ​മം’ തു​ട​ക്കം കു​റി​ച്ച ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് കൊ​ടി​ഞ്ഞി ഐ.​ഇ.​സി സെ​ക്ക​ന്റ​റി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച 1,65,240 രൂ​പ കൈ​മാ​റി.

പ്രി​ൻ​സി​പ്പ​ൽ വി. ​അ​ബ്ബാ​സി​ൽ നി​ന്ന് മാ​ധ്യ​മം ഈ​വെ​ൻ​സ് ക​ൺ​ട്രി ഹെ​ഡ് മു​ഹ്സി​ൻ. എം. ​അ​ലി തു​ക ഏ​റ്റു​വാ​ങ്ങി. കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച ഷെ​സി​ൽ മു​ഹ​മ്മ​ദ്‌, എ​മി​ൻ അ​ജാ​സ്, റ​സി​ൻ, സ​മാ മ​റി​യം, വി.​പി. ന​ഹാ​ൻ, റാ​ഹി​ൽ റു​ഷൈ​ദ്, കെ.​കെ. ന​യ്ഷ, ലൈ​ത് സാ​ബി​ത്, ടി. ​റ​സാ​ൻ, സ​ഹം​ഷ, ആ​മി​ന മ​റി​യം, ഷെ​സി​ൻ, ഫ​ഹ​ദ് റ​ഹീം, അ​മ​ൽ ഷാ​ൻ, എം. ​കെ. ഷെ​ഫി​ൻ, ഹ​യ മെ​റി​ൻ, ആ​യി​ഷ അ​മാ​നി, ഇ​സ റി​യാ​സ്, കെ. ​ഇ​ഫ്‌​റാ​ഹ​ർ​ഷാ​ദ്, എം. ​കെ​ൻ​സ്, സി.​പി. ലി​സ, സ്കൂ​ൾ ബെ​സ്റ്റ് മെ​ന്റ​ർ​സ് പി. ​കെ. ശ​ര​ണ്യ, കെ. ​ഫൗ​സി​യ എ​ന്നി​വ​ർ​ക്ക് ‘മാ​ധ്യ​മം’ ഉ​പ​ഹാ​രം ന​ൽ​കി.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​കെ. അ​ൻ​വ​ർ, പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ വി.​കെ. സ​മീ​ന, സ്കൂ​ൾ ഹെ​ൽ​ത്ത്‌ കെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ. സ​ലാ​ഹു​ദ്ദീ​ൻ, മാ​ധ്യ​മം എ.​എ​ഫ്.​സി സി.​വി. സ​ലീം, ഹെ​ൽ​ത്ത്‌ കെ​യ​ർ ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി. ​അ​ബ്ബാ​സ് സ്വാ​ഗ​ത​വും ജെ​സ്‌​ന ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - IEC Secondary School Students Extend Helping Hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.