ഭാര്യയെ തലക്കടിച്ചു കൊന്നു, ഭർത്താവ് അറസ്റ്റിൽ

കാസർകോട്: ബേഡകത്ത് ഭാര്യയെ തലക്കടിച്ചു കൊന്നു. ഭർത്താവ് അറസ്റ്റിൽ. ബേഡകം കൊറത്തി കുണ്ട് കോളനിയിലെ സുമിത (23 ) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അരുൺ കുമാർ മരവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ഭർത്താവ് അരുൺ കുമാർ(25)നെ പൊലിസ് അറസ്റ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.