Posted On
date_range Updated On
date_range രണ്ട് മാസം മുമ്പ് വിവാഹം; നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കി, ഭർത്താവ് കസ്റ്റഡിയിൽ
കൊല്ലം: ശാസ്താംകോട്ടയിൽ നവവധുവിനെ ഭർത്താവിൻെറ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശാസ്താംകോട്ട നെടിയവിള സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ജ്വല്ലറിയിലെ സെയിൽസ് റപ്രസൻേററ്റീവായിരുന്നു ദിവ്യ.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.