മലപ്പുറം മമ്പാടിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെറുവള്ളിപ്പാറ നിഷയെയാണ് ഭർത്താവ് ഷാജി കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. ഷാജിയെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Tags:    
News Summary - Husband hacked his wife to death in Mampad Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.