പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; ഓട്ടോ ഡ്രൈവർ പിടിയിൽ

കൊച്ചി: പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരി (54) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. സംശയരോഗമാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Housewife hacked to death in Piravom; Auto driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.