Posted On
date_range Updated On
date_range നിയമാനുസൃത രേഖകളില്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു
ആലപ്പുഴ: നിയമാനുസൃത രേഖകളില്ലാത്ത രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയിൽ തുറമുഖ വകുപ്പും പൊലീസും സംയുക്തമായ പരിശോധനയിലാണ് ബോട്ടുകൾ പിടികൂടിയത്. പിടിച്ചെടുത്ത ബോട്ടുകൾ തുറമുഖ വകുപ്പിന്‍റെ യാർഡിലേക്ക് മാറ്റും.
14 ഹൗസ് ബോട്ടുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. ആറു ബോട്ടുകൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകി. 45,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അനധികൃതമായി സർവീസ് നടത്തിയ ഹൗസ് ബോട്ട് കഴിഞ്ഞ ദിവസം മുങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.