ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിന്റെ ഭീകര ദൃശ്യം

താമരശ്ശേരി ചുരം ഏഴാംവളവിന് മുകൾഭാഗംവെച്ചുണ്ടായ അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ക്യാമറവെച്ച ബൈക്കിന്റെ മുന്നിൽ സഞ്ചരിക്കുന്ന ബൈക്കിന്റെ പിറകിലിരിക്കുന്ന 22വയസ്സുള്ള ചെറുപ്പക്കാരനാണ് അതി ദാരുണമായി അപകടത്തിൽപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്തത്.

ചുരത്തിന് മുകളിലുള്ള മലയിൽ നിന്ന് വലിയ പാറക്കല്ല് ഇളകിവീണ് ബൈക്കിൽ പതിക്കുകയായിരുന്നു. പാറക്കല്ലിനൊപ്പം യുവാക്കളും ബൈക്കും തെറിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. 

Full View

Tags:    
News Summary - Horror scene of the incident where a biker was killed when a rock fell on the pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.