നാല്​ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി

കൊച്ചി: മഴ ശക്തമായ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ​ ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

മഹാത്മാഗാന്ധി സർവകലാശാല ഒക്ടോബർ 22 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. എറണാകുളവും തൃശൂരും കൂടാതെ ഇടുക്കി, പാലക്കാട്​, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്​ച റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്.

പരീക്ഷകൾ മാറ്റി
തി​രു​വ​ന​ന്ത​പു​രം: മ​ഴ​യെ തു​ട​ർ​ന്ന്​ എം.ജി സ​ർ​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ​പ​രീ​ക്ഷ​ക​ളും മാ​റ്റി​െ​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും. ചൊ​വ്വാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന ജ​ന​റ​ൽ ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​​ മി​ഡ്​​വൈ​ഫ​റി കോ​ഴ്​​സ്​ (പേ​പ്പ​ർ നാ​ല്​ - ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്​ ന​ഴ്​​സി​ങ്) പ​രീ​ക്ഷ മാറ്റി.

Tags:    
News Summary - holiday for education institutions ernakulam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.