Posted On
date_range Updated On
date_range അയൽസംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെ തടഞ്ഞ സംഭവം: ഹൈകോടതി ഇടപെടുന്നു
കൊച്ചി: അയൽ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരെ അതിർത്തിയിൽ തടഞ്ഞ സംഭവത്തിൽ ഹൈകോടതി ഇടപെടുന്നു. ലോക്ഡൗണുമായി ബന്ധപ്പെട്ട് ഇപ്പോൾ പരിഗണനയിലുള്ള സ്വമേധയാ ഹരജി വിളിച്ചുവരുത്തി ഇക്കാര്യം പരിഗണിക്കാൻ ഞായറാഴ്ച ഡിവിഷൻ ബെഞ്ച് സ്പെഷൽ സിറ്റിങ് നടത്തും.
ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഞായറാഴ്ച വിഡിയോ കോൺഫറൻസിങ്ങിലൂടെ രാവിലെ 11ന് ഹരജി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.