Posted On
date_range Updated On
date_range ദത്ത് കുട്ടികളുടെ ഡി.എൻ.എ പരിശോധന: ഇടപെട്ട് ഹൈകോടതി
കൊച്ചി: ദത്ത് നൽകുന്ന കുട്ടികളുടെ ഡി.എൻ.എ പരിശോധന നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈകോടതി. ഡി.എൻ.എ സാമ്പിൾ ശേഖരിക്കുന്നതിൽ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജയർ (എസ്.ഒ.പി) നടപ്പാക്കാൻ ജസ്റ്റിസ് കെ. ബാബു നിർദേശിച്ചു.
നിലവിൽ ഇത്തരമൊരു നടപടിക്രമം ഇല്ലെന്ന് വ്യക്തമാക്കി അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.