Posted On
date_range Updated On
date_range കസ്റ്റഡി മരണത്തിൽ സി.ബി.െഎ അന്വേഷണം: ഹൈകോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ശ്രീജിത്തിെൻറ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ശ്രീജിത്തിെൻറ ഭാര്യ നല്‍കിയ ഹരജിയില്‍ പൊലീസ് ഇന്ന് വിശദീകരണം നല്‍കും. കേസ് ഏറ്റെടുക്കാന്‍ ആകുമോ എന്ന കാര്യത്തില്‍ സി.ബി.ഐയും നിലപാട് അറിയിക്കും. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകുമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിക്കവെ അവധിക്കാല ബഞ്ചിെൻറ വിമര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.