ഹേമ കമ്മിറ്റി റിപ്പോർട്ട്​: നടപടികൾ പരിശോധിക്കും -പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ ​സു​ര​ക്ഷ​യും ചൂ​ഷ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സാം​സ്കാ​രി​ക-​സി​നി​മ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. താ​ര​സം​ഘ​ട​ന​യി​ലെ ത​ർ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച​ട​ക്കം മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി​യു​ള്ള അ​റി​വ് മാ​ത്ര​മാ​ണു​ള​ള​ത്.

സി​നി​മ ന​യം പ​ഠി​ക്കും. ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണോ അ​തെ​ന്ന്​ പ​രി​ശോ​ധി​ക്കും. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ ഭ​ര​ണ​മി​ക​വു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ ഈ ​പ​ദ​വി വ​ഹി​ച്ച പ​ല​രും അ​ങ്ങോ​ട്ട് വ​രാ​റു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് മ​ന​സ്സി​ലാ​യ​ത്. അ​തി​നാ​ൽ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ ഭ​ര​ണ​മി​ക​വു​ള്ള​വ​ർ വ​ര​ണ​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

News Summary - Hema Committee Report: Will Examine Actions Taken - P.C. Vishnunadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.