Posted On
date_range Updated On
date_range കനത്ത മഴ: കാസര്‍കോട് കലോത്സവ വേദി തകര്‍ന്നു വീണു- VIDEO
കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും കാസർഗോഡ് ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ വേദി തകര്‍ന്നുവീണു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് സംസ്‌കൃതോത്സവ വേദിയും പന്തലും തകര്‍ന്നു വീണത്. അപകടത്തില്‍ ഒരു അധ്യാപകന് പരിക്കേിട്ടുണ്ട്. പന്തലില്‍ ഉണ്ടായവര്‍ അപകടം മനസിലാക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.