ചില ജില്ലകളിൽ ശക്തമായ മഴക്ക്​ സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ൾ: സെ​പ്റ്റം​ബ​ർ 5 - ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​. സെ​പ്റ്റം​ബ​ർ 6 - കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​. സെ​പ്റ്റം​ബ​ർ 7 - ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​. സെ​പ്റ്റം​ബ​ർ 8 - കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ
Tags:    
News Summary - Heavy rain In District-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.