ആലുവയിൽ കുട്ടികൾ അടക്കം 15 പേർ രണ്ട് ദിവസമായി കുടുങ്ങിക്കിടക്കുന്നു

ആലുവ: പറവൂർ റൂട്ടിൽ മാളികപ്പീടിക എന്ന സ്ഥലത്ത് കുട്ടികൾ അടക്കം 15 പേർ രണ്ട് ദിവസമായി കുടുങ്ങിക്കിടക്കുന്നു. ഭക്ഷണമില്ലാതെ അവശനിലയിൽ ആണിവർ. മൂന്ന് കുട്ടികൾ ബോധരഹിതരായി. മനയ്ക്കപ്പടിയിലെ എം.എം സറ്റോർസ് എന്ന കടയുടെ മൂന്നാം നിലയിൽ ആണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ട്. ഇതുവരെ ഇവർക്ക് സഹായം ലഭ്യമായിട്ടില്ല. ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ: 9495571561.

Tags:    
News Summary - heavy rain disaster in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.