Posted On
date_range Updated On
date_range ആഘോഷങ്ങൾക്കിയടിലും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം -ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആഘോഷങ്ങൾക്കിടയിലും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൈ സോപ ്പിട്ട് കഴുകാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകരും പൊലീസും വിഷു ആഘോഷം മാറ്റിവെച്ച് ഇന്ന് സേവനം അനുഷ്ഠിക്കുന്നുണ്ട്. രോഗവ്യാപനം ഇല്ലാതിരിക്കാൻ ജനങ്ങളും ഒരുപാട് ത്യാഗങ്ങൾ സഹിക്കുന്നു. അവരോടെല്ലാം ഈ അവസരത്തിൽ നന്ദി അറിയിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.