Posted On
date_range Updated On
date_range ബി.ജെ.പി നേതാവിന് വെേട്ടറ്റു; പാലക്കാട് അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ
പാലക്കാട്: കിഴക്കഞ്ചേരിയിൽ ബി.ജെ.പി നേതാവിന് വെേട്ടറ്റു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ബി.ജെ.പി ആലത്തുർ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ് അക്രമിസംഘം വീട്ടിൽ കയറി വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറ് മുതൽ പ്രദേശത്തെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ ബി.ജെ.പി ഹർത്താൽ ആചരിക്കുകയാണ്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്രഎന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. സി.പി.എമ്മാണ് അക്രമത്തിന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.