Posted On
date_range Updated On
date_range കണ്ണൂർ-ഷൊർണൂർ സ്പെഷ്യലിന്‍റെ ഹാൾട്ട് സ്റ്റേഷൻ സ്റ്റോപ്പുകൾ പിൻവലിച്ചു
പാലക്കാട്: കണ്ണൂർ - ഷൊർണൂർ (06456) ജംങ്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ സർവീസിന്‍റെ ഹാൾട്ട് സ്റ്റേഷൻ സ്റ്റോപ്പുകൾ പിൻവലിച്ചു. ഹാൾട്ട് ഏജന്റുമാരില്ലാത്തതിനാലാണ് വെള്ളാർക്കാട്, ചേമഞ്ചേരി, വെള്ളയിൽ, പേരശ്ശന്നൂർ, കൊടുമുണ്ട ഹാൾട്ട് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിരുന്ന സ്റ്റോപ്പുകൾ അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചത്. റെയിൽവേ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.