ഹജ്ജ്: സംവരണ വിഭാഗത്തില്‍  83 ശതമാനവും മലബാറില്‍നിന്ന് 

കൊണ്ടോട്ടി: ഹജ്ജിന് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കുന്ന സംവരണ വിഭാഗത്തില്‍ 83 ശതമാനം അപേക്ഷകരും മലബാറില്‍നിന്ന്. 70 വയസ്സിന് മുകളിലുള്ളവരും തുടര്‍ച്ചയായി അഞ്ചാം വര്‍ഷ അപേക്ഷ നല്‍കിയവരുമാണ് സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍ 10,800 അപേക്ഷകളാണ് ഇതുവരെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയായിട്ടുള്ളത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഫെബ്രുവരി 18 വരെ വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്ക് സാവകാശം അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - hajj reservation from malabar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.