നെടുമ്പാശ്ശേരിയിൽനിന്ന്​ 684 തീര്‍ഥാടകര്‍കൂടി യാത്രയായി

നെ​ടു​മ്പാ​ശ്ശേ​രി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 684 തീ​ര്‍ഥാ​ട​ക​ര്‍കൂ​ടി നെ​ടു​മ ്പാ​ശ്ശേ​രി ഹ​ജ്ജ് ക്യാ​മ്പി​ല്‍നി​ന്ന്​ യാ​ത്ര​യാ​യി. ഇ​തോ​ടെ ഈ ​വ​ര്‍ഷ​ത്തെ ഹ​ജ്ജ് ക​ര്‍മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നെ​ടു​മ്പാ​ശ്ശേ​രി​യി​ല്‍നി​ന്ന്​ 2044 പേ​ര്‍ മ​ദീ​ന​യി​ലെ​ത്തി.

ര​ണ്ട് വി​മാ​ന​ത്തി​ലാ​യി 680 തീ​ര്‍ഥാ​ട​ക​ര്‍കൂ​ടി ബു​ധ​നാ​ഴ്​​ച യാ​ത്ര​യാ​കു​ന്ന​തോ​ടെ നെ​ടു​മ്പാ​ശ്ശേ​രി ഹ​ജ്ജ് ക്യ​മ്പി​ന് പ​രി​സ​മാ​പ്തി​യാ​കും.
Tags:    
News Summary - hajj journey from nedumbassery-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.