Posted On
date_range Updated On
date_range ഹജ്ജ് 2025; അപേക്ഷ സമർപ്പണം സെപ്റ്റംബര്‍ ഒമ്പത് വരെ
മലപ്പുറം: 2025ലെ ഹജ്ജിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. സെപ്റ്റംബര്‍ ഒമ്പതാണ് അവസാന തീയതി. ഓൺലൈനായാണ് അപേക്ഷ സമർപ്പണം. https://hajcommittee.gov.in/ വെബ്സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ വെബ്സൈറ്റിലും അപേക്ഷ ലിങ്ക് ലഭ്യമാണ്. ‘Hajsuvidha’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും സമർപ്പിക്കാം. അപേക്ഷകന് 2026 ജനുവരി 15 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.