ഹജ്ജ്​ അപേക്ഷകർ കോവിഡ്​ വാക്​സിൻ സ്വീകരിക്കണം

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി.

സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ​യും ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലി​െൻറ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്. ആ​ദ്യ​ഡോ​സ്​ വാ​ക്​​സി​ൻ ഉ​ട​നെ​യും ര​ണ്ടാം ഡോ​സ്​ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പു​മാ​ണ്​ കു​ത്തി​വെ​ക്കേ​ണ്ട​ത്.

അ​നു​മ​തി ല​ഭി​ച്ചാ​ൽ ജൂ​ണി​ലാ​യി​രി​ക്കും യാ​ത്ര. ഇ​തു​സം​ബ​ന്ധി​ച്ച്​ സൗ​ദി​യു​മാ​യി ഒൗ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ല.

Tags:    
News Summary - Hajj applicants must be vaccinated against covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.