Posted On
date_range Updated On
date_range ഹജ്ജ്: 217 പേർക്കു കൂടി അവസരം
കൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്ന് 217 പേർക്കുകൂടി അവസരം. കാത്തിരിപ്പുപട്ടികയിൽ ഉൾപ്പെട്ട 1817 മുതൽ 2034 വരെയുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചത്. അവസരം ലഭിച്ചവർ മുഴുവൻ തുകയും അടച്ചതിെൻറ പേ-ഇൻ സ്ലിപ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവ സഹിതം ജൂൺ 15ന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. യൂനിയൻ ബാങ്ക്, എസ്.ബി.െഎ ശാഖകളിലാണ് പണം അടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.