സർക്കാർ വകുപ്പുകളിലെ പ്രതീക്ഷിത ഒഴിവുകൾ 31നകം അറിയിക്കാൻ നിർദേശം

തി​രു​വ​ന​ന്ത​പു​രം: 2019 ക​ല​ണ്ട​ർ വ​ർ​ഷ​ത്തെ പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ മു​ൻ​കൂ​ട്ടി ക​ണ​ക്കാ​ക്കി കേ​ര​ള പ ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​നെ​യും വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്‌​കാ​ര വ​കു​പ്പി​നെ​യും ജ​നു ​വ​രി 31ന​കം അ​റി​യി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പി.​എ​സ്.​സി മു​ഖേ​ന നി​യ​മ​നം ന​ട​ത്തു​ന്ന നി​ര​വ​ധി വ​കു​പ്പു​ക​ളി​ലെ​യും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും നി​യ​മ​നാ​ധി​കാ​രി​ക​ൾ/​വ​കു​പ്പ് ത​ല​വ​ന്മാ​ർ പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​ല​രും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നാ​ലാ​ണ് ജ​നു​വ​രി 31വ​രെ സ​മ​യം ന​ൽ​കി​യ​ത്.

Tags:    
News Summary - Government vacancy in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.