പന്തളത്ത് ഗൂ​ർ​ഖ കു​ത്തേ​റ്റ് ​മ​രി​ച്ചു

പ​ന്ത​ളം: പ​ന്ത​ള​ത്ത് ഗൂ​ർ​ഖ കു​ത്തേ​റ്റ് മ​രി​ച്ചു. നേ​പ്പാ​ൾ സ്വ​ദേ​ശി അ​മ​ർ ബ​ഹാ​ദൂ​ർ ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വുമായി ബന്ധപ്പെട്ട് പ​ന്ത​ളം സ്വ​ദേ​ശി വി​ശ്വം​ഭ​ര​ൻ പി​ടി​യിലായി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ വിശ്വംഭരനെ പിടികൂടുന്നതിനിടെയാണ് ഇയാൾ അമർ ബഹാദൂറിനെ കുത്തിയത്. അപ്പോൾത്തന്നെ ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു നാട്ടുകാർ.

 

Tags:    
News Summary - Goorkha killed in panthalam-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.