ഷൊർണൂരിൽ ചരക്കു ട്രെയിൻ പാളം തെറ്റി

പാലക്കാട്​: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിൻ പാളം തെറ്റി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനി​​​െൻറ പിറകിലെ നാല് ബോഗികളാണ് പാളം തെറ്റിയത്.അഞ്ചാമത്തെ ഫ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്. 

Tags:    
News Summary - Goods Train Derailed in Shoranur - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.