കരിപ്പൂരിൽ 18 ലക്ഷത്തി​െൻറ സ്വർണം പിടിച്ചു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 18 ലക്ഷത്തി​​െൻറ സ്വർണം എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. കോഴിക്കോട്​ പേരാ​മ്പ്ര സ്വദേശി സാജിദിൽനിന്നാണ്​ 440 ഗ്രാം സ്വർണം പിടികൂടിയത്​. ഇയാൾ തിങ്കളാഴ്​ച ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. ശരീരത്തിനുള്ളിൽ ഗുളിക രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.