തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തിൽ പരിക്കേറ്റ ചീരഞ്ചിറ സ്‌കൂൾ പ്രധാനാധ്യാപിക മരിച്ചു

ചങ്ങനാശേരി: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യു.പി സ്‌കൂളിലെ പ്രധാനാധ്യാപിക റാണി മാത്യുവാണ് മരിച്ചത്.

തായ്‌ലന്‍ഡില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റ് ദിവസങ്ങളായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞായിരിക്കും നാട്ടിലെത്തിക്കുക. 

Tags:    
News Summary - Chiranchira school headmistress dies after being injured in a paragliding accident in Thailand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.