ഗോഡ്‌സെ പോസ്‌റ്റ്‌: പൊലീസുകാരനെ സ്ഥലംമാറ്റി

തി​രു​വ​ന​ന്ത​പു​രം: ഗോ​ഡ്‌​സെ അ​നു​കൂ​ല പോ​സ്‌​റ്റ്‌ വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വെ​ച്ച പൊ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി. ശ്രീ​പ​ത്​​മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ലെ എ​സ്‌.​സി.​പി.​ഒ ബി. ​രാ​ധാ​കൃ​ഷ്‌​ണ​പി​ള്ള​യെ​യാ​ണ്‌ തൃ​ശൂ​ർ സി​റ്റി​യി​ലേ​ക്ക് മാ​റ്റി​യ​ത്‌.

'എ​ന്ത്‌ കൊ​ണ്ട്‌ ഞാ​ൻ ഗാ​ന്ധി​യെ കൊ​ന്നു' എ​ന്ന ഗോ​ഡ്‌​സെ​യു​ടെ പ്ര​സം​ഗ​മാ​ണ്‌ രാ​ധാ​കൃ​ഷ്‌​ണ​പി​ള്ള വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ​ങ്കു​വെ​ച്ച​ത്‌. ഇ​തേ​കു​റി​ച്ച്‌ സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്‌ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

Tags:    
News Summary - Godse Post: Policeman transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.