Posted On
date_range Updated On
date_range മാണിയെ ഇടതുമുന്നണിയിൽ എടുക്കുന്നതിൽ തെറ്റില്ല –ഗൗരിയമ്മ
ആലപ്പുഴ: മുന്നണി വിപുലീകരിക്കുമ്പോൾ സി.പി.ഐ അതൃപ്തരാകുന്നതിൽ കാര്യമില്ലെന്നും പാർലമെൻററി ജനാധിപത്യത്തിൽ കേരള കോൺഗ്രസിൽനിന്ന് വ്യത്യസ്തമായ ഒന്നും സി.പി.ഐക്കില്ലെന്നും കെ.ആർ. ഗൗരിയമ്മ. മാണിയെചൊല്ലിയുള്ള സി.പി.എം-സി.പി.െഎ തർക്കത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. സി.പി.എമ്മിലേക്ക് മടങ്ങാൻ ഇനി ആഗ്രഹമില്ല. കേരള കോൺഗ്രസുമായി സി.പി.എം ഒന്നിച്ചുപോകുന്നതിൽ തെറ്റില്ല. എല്ലാ പാർട്ടികളിലും കാശുവാങ്ങുന്നവരുണ്ടെന്നും ഗൗരിയമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.