Posted On
date_range Updated On
date_range സ്കൂള്‍ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
കോഴിക്കോട്: മുക്കത്ത് സ്കൂള്‍ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തൊണ്ടിമ്മല്‍ ഗവണ്‍മെന്റ് എല്‍.പി സ്കൂളിലാണ് സംഭവം. പാചകപ്പുരക്ക് തൊട്ടടുത്തുള്ള ക്ലാസ്മുറിയില്‍ നിന്നും കുട്ടികള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.