Posted On
date_range Updated On
date_range വനിതാ മതിൽ: എൻ.എസ്.എസ് വീണ്ടുവിചാരം നടത്തണം -ജി.സുധാകരൻ
തിരുവനന്തപുരം: വനിതാ മതിൽ വിഷയത്തിൽ എൻ.എസ്.എസ് വീണ്ടുവിചാരം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്ര ി ജി.സുധാകരൻ. സർക്കാറിനോടുള്ള എതിർപ്പിൽ നിന്ന് പിൻമാറണം. മന്നത്ത് പത്മനാഭെൻറ നവോത്ഥാന പാരമ്പര്യം എൻ.എസ്.എസിന് ഒാർമ വേണമെന്നും ജി.സുധാകരൻ പറഞ്ഞു.
വനിതാ മതിലിനെ എതിർക്കുന്ന സമീപനമാണ് എൻ.എസ്.എസ് സ്വീകരിച്ചത്. ശബരിമല കർമ്മസമിതി നടത്തിയ അയ്യപ്പജ്യോതി പരിപാടിക്ക് എൻ.എസ്.എസ് പിന്തുണ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.