Posted On
date_range Updated On
date_range ഉഴവൂർ വിജയെൻറ സംസ്കാരം ഇന്ന്
കോട്ടയം: എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയെൻറ സംസ്കാരം ഇന്ന് ഉഴവൂരിലെ കുറിച്ചിത്താനത്തെ സ്വവസതിയിൽ നടക്കും. ഇന്നലെ മൃതദേഹം കുറിച്ചിത്താനത്തെ വസതിയിൽ എത്തിച്ചിരുന്നു. ഉഴവൂരിെൻറ സ്വന്തം നായകനെ അവസാനം ഒരു നോക്കുകൂടി കാണാൻ നാട്ടുകാരുടെ പ്രവാഹമായിരുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും എൻ.സി.പി ദേശീയ നേതാക്കളും ഉച്ചക്ക് 12ന് നടക്കുന്ന സംസ്കാര ചടങ്ങിൽ പെങ്കടുക്കാൻ ഉഴവൂരിെലത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.