Posted On
date_range Updated On
date_range പ്രതിഷേധങ്ങൾക്ക് പുല്ലുവില; ഇന്ധനവില വീണ്ടും കൂട്ടി
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്കുശേഷം ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് വില. ജനജീവിതം ദുസ്സഹമാക്കും വിധം വില വർധിക്കുന്നതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതൊന്നും വകവെക്കാതെ അധികൃതർ നിർബാധം വില വർധിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.