Posted On
date_range Updated On
date_range മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്
കൊല്ലം: കോവിഡ് മുൻകരുതലിെൻറ ഭാഗമായി, മത്സ്യത്തൊഴിലാളികൾക്ക് ജോലിക്ക് പോകാനാവാത്ത സാഹചര്യത്തിൽ, അവർക്കും അനുബന്ധ തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒാണക്കിറ്റിനും സമാശ്വാസ സഹായധനത്തിനും പുറമേയാണിത്.
മത്സ്യബന്ധനത്തിന് ഉടൻ അനുമതി നൽകാനാവില്ല. ഇപ്പോൾ ജീവനാണ് പ്രധാനമെന്ന നിലയിൽ, തൊഴിലെടുക്കാൻ കുറച്ചുകൂടി കാത്തിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.