വെള്ളപ്പൊക്കം: നാല്​ ട്രെയിനുകൾ റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ വെ​ള്ള​പ്പൊ​ക്കം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച നാ​ല്​ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ്​ പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ (13352), കൊ​ച്ചു​വേ​ളി-​കോ​ബ്ര സൂ​പ്പ​ർ ഫാ​സ്​​റ്റ്​ (22648), തി​രു​വ​ന​ന്ത​പു​രം-​ഷാ​ലി​മാ​ർ എ​ക്​​സ്​​പ്ര​സ്​ (22641), ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ർ വി​വേ​ക്​ എ​ക്​​സ്​​പ്ര​സ്​ (15905) എ​ന്നി​വ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. 

Tags:    
News Summary - Four trains canceled due to Floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.