​​െഎ.പി.എസ്​ ലഭിച്ച നാല്​ എസ്​.പിമാർക്ക്​ നിയമനം 

തിരുവനന്തപുരം: സർവിസിൽ നിന്ന്​ വിരമിച്ച ശേഷം ​2015ലെ െഎ.പി.എസ്​ പട്ടികയിൽ ഇടംലഭിച്ച നാല്​ എസ്​.പിമാർക്ക്​ നിയമനം നൽകി ഉത്തരവ്​ പുറത്തിറങ്ങി. ​പി. സുനിൽ ബാബുവിനെ വിജിലൻസ്​ ഇൻറലിജൻസിലും ഡി. രാജനെ പൊലീസ്​ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലും ഇ. ഷറീഫുദ്ദീനെ എസ്​.ബി.സി.​െഎ.ഡി തിരുവനന്തപുരത്തും കെ.കെ. അബ്​ദുൽ ഹമീദിനെ കണ്ണൂർ സി.ബി.സി.​െഎ.ഡി ഒ.സി.ഡബ്ല്യൂവിലുമാണ്​ എസ്​.പിമാരായി നിയമിച്ചത്​. 

Tags:    
News Summary - Four IPS Get SP's are Appointed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.