Posted On
date_range Updated On
date_range കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി
കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി. ശനിയാഴ്ച രാത്രി 11ഓടെ അതിരമ്പുഴ പ്രദേശത്ത് നിന്നുമാണ് കുട്ടികളെ കാണാതായത്. അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനികളാണ്. നാഗമ്പടത്ത് നിന്നാണ് ഇന്ന് രാത്രി ഇവരെ കണ്ടെത്തയത്.
ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ഏറ്റുമാനൂർ പൊലീസ് നടത്തിയ പരിശോധിച്ചാണ് കുട്ടികൾ നാഗമ്പടത്ത് ഉള്ളതായി തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.