Posted On
date_range Updated On
date_range തിരുവനന്തപുരം കലക്ടർ ഡോ. വാസുകിക്ക് ഭക്ഷ്യവിഷ ബാധ
തിരുവനന്തപുരം: ജില്ലാ കലക്ടർ ഡോ. വാസുകിക്ക് ഭക്ഷ്യവിഷ ബാധയേറ്റു. ശാരീരികാസ്വാസ്ഥ്യം നേരിട്ട വാസുകിയെ മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകൾ നടത്തി കലക്ടർ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു. കലക്ടറെ പ്രത്യേക നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.