Posted On
date_range Updated On
date_range പ്രളയ ബാധിത പ്രദേശങ്ങൾ മന്ത്രി കെ. രാജൻ സന്ദർശിച്ചു
തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങൾ റവന്യൂ മന്ത്രി കെ' രാജൻ സന്ദർശിച്ചു. തിരുവനന്തപുരത്തെ കണ്ണംമൂല, നെല്ലിക്കുഴി, ഗൗരീശപട്ടം, കല്ലിയൂർ വില്ലേജ് പൂങ്കുളം സ്ക്കൂൾ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.