Posted On
date_range Updated On
date_range വിമാനത്തിെൻറ വാതിൽ അടക്കുന്നതിനിെട ജീവനക്കാരന് പരിക്ക്
കരിപ്പൂർ: േകാഴിക്കോട് വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനിരിക്കെ വിമാനത്തിെൻറ വാതിൽ അടക്കുമ്പോൾ ജീവനക ്കാരന് പരിക്കേറ്റു. ഇതേതുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി. ഞായറാഴ്ച ഉച്ചക്ക് 12ഓടെ ദോഹയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം.
ടേക്ക് ഓഫിനായി റൺവേയിലേക്ക് പുറെപ്പടുന്നതിന് വിമാനത്തിെൻറ വാതിൽ അടക്കുന്നതിനിെടയാണ് ജീവനക്കാരന് പരിക്കേറ്റത്. തുടർന്ന് മറ്റൊരു ജീവനക്കാരൻ വന്നതിനുശേഷമാണ് വിമാനം സർവിസ് നടത്തിയത്. പിന്നീട് ഉച്ചക്കുശേഷം 3.30നാണ് വിമാനം ദോഹയിലേക്ക് തിരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.