Posted On
date_range Updated On
date_range 12 കിലോ അംബർ ഗ്രീസുമായി അഞ്ച് പേർ പിടിയിൽ
നാഗർകോവിൽ: 12 കിലോ അംബർ ഗ്രീസുമായി അഞ്ച് പേർ പിടിയിലായി. ഉദയ മാർത്താണ്ഡം സ്വദേശി ബിബിൻ (32), മണ്ടയ്ക്കാട് അരവിന്ദ് (26), കുളച്ചൽ ഡാനിയൽ(21), മത്തിയോട് സ്വദേശി ജെനിത്(31), പുതൂർ സ്വദേശി അജിത്(21) എന്നിവരാണ് അറസ്റ്റിലായത്.
കുളച്ചൽ ഗാന്ധി ജങ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധക്കിടയിലാണ് അംബർ ഗ്രീസ് പിടിച്ചെടുത്തത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.