കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ 'അമ്മ മരിയ' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടയത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. 

സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോട്ടിലുണ്ടായിരുന്നവരെ മറ്റൊരു ബോട്ടെത്തി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. 


 

Tags:    
News Summary - Fishing Boat Fired in Kochi Seashore -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.