Posted On
date_range Updated On
date_range മത്സ്യബന്ധനത്തിന് പോയി ആൻഡമാനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി ആൻഡമാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. സ്വകാര്യ കപ്പലിൽ ഉള്ളവരാണ് 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
ആൻഡമാൻ കോസ്റ്റ് ഗാർഡ് ഇവരെ വിശാഖപട്ടണത്ത് എത്തിച്ചു. ബോട്ട് കേട് വന്നതിനെ തുടർന്ന് നാല് ദിവസമാണ് ഇവർ കടലിൽ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.