Posted On
date_range Updated On
date_range എലത്തൂരിൽ മീൻ പിടിക്കാൻ പോയ ആൾ മുങ്ങി മരിച്ചു
കോഴിക്കോട്: എലത്തൂരിൽ മീൻ പിടിക്കാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. പുതുക്കാട്ടിരി സ്വദേശി പുതുക്കുടി ദാമോദരൻ (58) ആണ് മുങ്ങി മരിച്ചത്. പുനൂർ പുഴയിലാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.