Posted On
date_range Updated On
date_range കേസെടുത്തത് സി.പി.എം തനിക്ക് നൽകുന്ന ഏറ്റവും ചെറിയ ശിക്ഷയെന്ന് പി.കെ ഫിറോസ്
കോഴിക്കോട്: കഠ്വ ഫണ്ട് തിരിമറി ആരോപണത്തിൽ പൊലീസ് തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സി.പി.എമ്മിന് താനും യൂത്ത് ലീഗുമുണ്ടാക്കിയ തലവേദനകൾ പരിഗണിക്കുേമ്പാൾ അവർ നൽകുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് കേസെന്നും അദ്ദേഹം പറഞ്ഞു. കഠ്വ ഫണ്ട് തിരിമറി ആരോപണത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്ക് തലവേദനയുണ്ടാക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സി.പി.എമ്മിന്റെ പതിവ്. അങ്ങനെ നോക്കുേമ്പാൾ അവർ തനിക്ക് നൽകാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.