Posted On
date_range Updated On
date_range കൊടുവള്ളിയിൽ കടക്ക് തീ പിടിച്ചു
കൊടുവള്ളി: മറിവീട്ടിൽ താഴത്ത് കടക്കു തീ പിടിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം എ.പി മോഹനെൻറ ഉടമസ്ഥതയിലുള്ള സഹായി സ്റ്റോറിനാണ് തീ പിടിച്ചത്.
നരിക്കുനി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചു. മൊബൈൽ റീചാർജ്ജ് കൂപ്പണുകൾ, മൊബൈൽ അനുബന്ധ ഉപകരണങ്ങൾ, ചെരിപ്പ്, പുസ്കതകങ്ങൾ എന്നിവ കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.